ശാന്തിഗിരിയിലെ കോളിത്തട്ട് ഗവ: എൽ.പി സ്കൂളിൽ വായനാമാസാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി.
വായനാമാസാചരണം എഴുത്തുകാരൻ കാര പ്രേമരാജനും വിവിധ ക്ലബുകളുടെ ഉദ്ഘാടനം നാടൻപാട്ട് കലാകാരൻ സജീവൻ കുയിലൂരും ഉദ്ഘാടനം ചെയ്തു. ജി.ആർ ഉല്ലാസ്, സൗമ്യ ബിനു, ജിൻസി കാട്ടുപാലത്ത്, എൻ.ജെ സജിഷ എന്നിവർ സംസാരിച്ചു. തുടർന്ന് നാടൻപാട്ട് ശില്പശാലയും അരങ്ങേറി.
Kolithatte gov up school