---
title: "വിമൽ ജ്യോതിയിൽ എംബിഎ സ്പോട് അഡ്മിഷൻ"
english_title: "Vimal jyothi spot admission "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50732/vimal-jyothi-spot-admission"
published_at: "2022-06-24T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b55256dbf2f_Picsart_22-06-24_11-26-17-093.jpg"
keywords: []
---

# വിമൽ ജ്യോതിയിൽ എംബിഎ സ്പോട് അഡ്മിഷൻ

> **Lead Summary:** കണ്ണൂർ : ചെമ്പേരി വിമൽ ജ്യോതിയിൽ എംബിഎ കോഴ്സിന് ഒഴുവുള്ള സീറ്റുകളിലേക്ക് സ്പോട് അഡ്മിഷനുള്ള ഇന്റർവ്യൂ നടത്തുന്നു. ജൂൺ 25ന് രാവിലെ 10 മണിക്ക് കണ്ണൂർ തെക്കി ബസാറിലുള്ള ഹോളിഫാമിലി ചർച്ച് പാരീഷ് ഹാളിൽ വച്ചും ജൂൺ 27 ന് രാവിലെ 10 മണിക്ക് ചെമ്പേരി വിമൽ ജ്യോതിയിൽ വച്ചും നടത്തുന്നു.

## Article Content

കണ്ണൂർ : ചെമ്പേരി വിമൽ ജ്യോതിയിൽ എംബിഎ കോഴ്സിന് ഒഴുവുള്ള സീറ്റുകളിലേക്ക് സ്പോട് അഡ്മിഷനുള്ള ഇന്റർവ്യൂ നടത്തുന്നു. ജൂൺ 25ന് രാവിലെ 10 മണിക്ക് കണ്ണൂർ തെക്കി ബസാറിലുള്ള ഹോളിഫാമിലി ചർച്ച് പാരീഷ് ഹാളിൽ വച്ചും ജൂൺ 27 ന് രാവിലെ 10 മണിക്ക് ചെമ്പേരി വിമൽ ജ്യോതിയിൽ വച്ചും നടത്തുന്നു.

ഏതെങ്കിലും വിഷയത്തിൽ 50% ത്തിൽ അധികം മാർക്കോടെ ഡിഗ്രി പാസ്സായവർക്കും കെമാറ്റ്/ സിമാറ്റ് /ക്യാറ്റ് എന്നിവയിൽ ഏതെങ്കിലും ഒരു എൻട്രൻസ് എഴുതിയവർക്കും എൻട്രൻസ് എഴുതാൻ കഴിയാത്തവർക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. 8943615547/ 9400512240/www.vjim.ac.in

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50732/vimal-jyothi-spot-admission)