---
title: "കണിച്ചാർ ടൗണിലെ സ്കൂൾ പരിസരത്ത് തെരുവ് നായ ശല്യം രൂക്ഷം"
english_title: "Dogs wandering in kanichar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50750/dogs-wandering-in-kanichar"
published_at: "2022-06-24T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b55b6f831f1_Picsart_22-06-24_12-06-07-408.jpg"
keywords: []
---

# കണിച്ചാർ ടൗണിലെ സ്കൂൾ പരിസരത്ത് തെരുവ് നായ ശല്യം രൂക്ഷം

> **Lead Summary:** ഡോ.പൽപ്പു മെമ്മോറിയൽ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ ഭയപ്പാടോടെയാണ് വരുന്നത്. ക്ലാസ് നടക്കുമ്പോൾ പോലും നായക്കൂട്ടം സ്കൂൾ വരാന്തകളിലൂടെ നിർഭയം വിഹരിക്കുകയാണ്.

## Article Content

ഡോ.പൽപ്പു മെമ്മോറിയൽ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ ഭയപ്പാടോടെയാണ് വരുന്നത്. ക്ലാസ് നടക്കുമ്പോൾ പോലും നായക്കൂട്ടം സ്കൂൾ വരാന്തകളിലൂടെ നിർഭയം വിഹരിക്കുകയാണ്.

തെരുവ് നായശല്യം രൂക്ഷമായ സാഹചര്യത്തില്‍ അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50750/dogs-wandering-in-kanichar)