---
title: "കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടി     "
english_title: "Kanuur international airpot"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50779/kanuur-international-airpot"
published_at: "2022-06-24T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b572f412d9b_Picsart_22-06-24_13-46-24-781.jpg"
keywords: []
---

# കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടി     

> **Lead Summary:** കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 42 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. മസ്ക്കറ്റിൽ - നിന്ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരൻ കോളയാട് സ്വദേശി കെ പി നൗഫലാണ് അറസ്റ്റിലായത്.

## Article Content

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 42 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. മസ്ക്കറ്റിൽ - നിന്ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരൻ കോളയാട് സ്വദേശി കെ പി നൗഫലാണ് അറസ്റ്റിലായത്.

ഇയാളിൽ നിന്ന്  815 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. അസിസ്റ്റന്റ് കമ്മീഷണർ ഇ വികാസ് , സൂപ്രണ്ട് മാരായ കെ പ്രകാശൻ , ശ്രീവിദ്യാ സുധീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50779/kanuur-international-airpot)