---
title: "സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്"
english_title: "Gold prices rise in state"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5080/gold-prices-rise-in-state"
published_at: "2021-10-14T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6167c2af285b3_images.jpeg"
keywords: []
---

# സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

> **Lead Summary:** സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്. പവന് 440 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 35,760 രൂപയായി. ഗ്രാമിന് 55 രൂപ വർധിച്ച്. 4470 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില.

## Article Content

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്. പവന് 440 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 35,760 രൂപയായി. ഗ്രാമിന് 55 രൂപ വർധിച്ച്. 4470 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില.

സ്വർണ്ണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ബംഗളൂരുവിൽ 22 കാരറ്റിന്റെ 10 ഗ്രാം സ്വർണത്തിന് 44,150 രൂപയാണ്. 24 കാരറ്റ് സ്വർണത്തിന് (10 ഗ്രാം), 48,160 രൂപയാണ്.

ഹൈദരാബാദിൽ 22 കാരറ്റിന്റെ 10 ഗ്രാം സ്വർണത്തിന് 44,150 രൂപയാണ്. 24 കാരറ്റിന്റെ 10 ഗ്രാം സ്വർണത്തിന് 48,160 രൂപയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5080/gold-prices-rise-in-state)