---
title: "വയനാട് മേപ്പാടിയിൽ പുഴയിൽ വീണ യുവതി ചികിത്സക്കിടെ മരിച്ചു; ഭർത്താവ് രക്ഷപ്പെട്ടു"
english_title: " Woman died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50822/woman-died"
published_at: "2022-06-24T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b5a1c48b4b1_Screenshot_2022-06-24-17-05-53-95_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# വയനാട് മേപ്പാടിയിൽ പുഴയിൽ വീണ യുവതി ചികിത്സക്കിടെ മരിച്ചു; ഭർത്താവ് രക്ഷപ്പെട്ടു

> **Lead Summary:** വയനാട് മേപ്പാടി എളമ്പിലേരി പുഴയിൽ ഒഴുക്കിൽപ്പെട്ടതിന് പിന്നാലെ നാട്ടുകാർ രക്ഷപ്പെടുത്തി ചികിത്സയിലായിരുന്ന യുവതി മരിച്ചു. തമിഴ്‌നാട് തിരുവള്ളൂർ സ്വദേശിനി യൂനിസ് നെൽസൺ ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് അപകടം നടന്നത്.

## Article Content

വയനാട് മേപ്പാടി എളമ്പിലേരി പുഴയിൽ ഒഴുക്കിൽപ്പെട്ടതിന് പിന്നാലെ നാട്ടുകാർ രക്ഷപ്പെടുത്തി ചികിത്സയിലായിരുന്ന യുവതി മരിച്ചു. തമിഴ്‌നാട് തിരുവള്ളൂർ സ്വദേശിനി യൂനിസ് നെൽസൺ ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് അപകടം നടന്നത്.

പുലർച്ചെ മൂന്നരയോടെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് അന്ത്യം ഭർത്താവ് ഡാനിയൽ സഗയരാജും അപകടത്തിൽപ്പെട്ടിരുന്നു. ഇയാൾ ചികിത്സയിലാണ്. എളമ്പിലേരിയിലെ റിസോർട്ടിൽ താമസിക്കാനെത്തിയതായിരുന്നു ഇരുവരും. ഫോട്ടോയെടുക്കുന്നതിനിടെയാണ് ഇരുവരും പുഴയിലേക്ക് വീണത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50822/woman-died)