---
title: "കറുപ്പിൽ ഒരുങ്ങി ബജാജ് പൾസർ N250, F250 മോഡലുകൾ"
english_title: "Bajaj pulser n250"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50997/bajaj-pulser-n250"
published_at: "2022-06-25T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b6c6b75bae6_Screenshot_2022-06-25-13-56-09-94_680d03679600f7af0b4c700c6b270fe7.jpg"
keywords: []
---

# കറുപ്പിൽ ഒരുങ്ങി ബജാജ് പൾസർ N250, F250 മോഡലുകൾ

> **Lead Summary:** ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിൾ സെഗ്മെന്റിൽ ബജാജ് പുറത്തിറക്കി ഗംഭീര വിജയം കൊയ്‌ത പൾസർ N250, F250 മോഡലുകൾക്ക് പുതിയ ഡ്യുവൽ ചാനൽ എബിഎസ് വേരിയന്റുകൾ സമ്മാനിച്ച് ബ്രാൻഡ്. വില 1.49 ലക്ഷം.

## Article Content

ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിൾ സെഗ്മെന്റിൽ ബജാജ് പുറത്തിറക്കി ഗംഭീര വിജയം കൊയ്‌ത പൾസർ N250, F250 മോഡലുകൾക്ക് പുതിയ ഡ്യുവൽ ചാനൽ എബിഎസ് വേരിയന്റുകൾ സമ്മാനിച്ച് ബ്രാൻഡ്. വില 1.49 ലക്ഷം.

  എക്ലിപ്‌സ് ബ്ലാക്ക് കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങിയാണ് ഇവ വിപണിയിൽ എത്തിയിരിക്കുന്നത്. അടുത്തിടെ പുറത്തിറക്കിയ പുതിയ പൾസർ N160 എൻട്രി ലെവൽ സ്പോർട്‌സ് ബൈക്കിൽ കാണുന്നതിന് സമാനമായ നിറമാണിത്.

ഡ്യുവൽ-ചാനൽ എബിഎസ് വേരിയന്റിന് ക്വാർട്ടർ ലിറ്റർ സിംഗിൾ-ചാനൽ എബിഎസ് സജ്ജീകരിച്ച പൾസർ N250, F250 മോഡലിനേക്കാൾ 5,000 രൂപയാണ് അധികമായി മുടക്കേണ്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50997/bajaj-pulser-n250)