---
title: "ബഫർ സോൺ വിഷയം: കൊട്ടിയൂരിൽ  പൊതുജന സദസ്സ്  സംഘടിപ്പിച്ചു"
english_title: "Buffer zone "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51061/buffer-zone"
published_at: "2022-06-25T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b6f46fae6e3_Picsart_22-06-25_17-11-18-139.jpg"
keywords: []
---

# ബഫർ സോൺ വിഷയം: കൊട്ടിയൂരിൽ  പൊതുജന സദസ്സ്  സംഘടിപ്പിച്ചു

> **Lead Summary:** കൊട്ടിയൂർ :വനമേഖല -വന്യജീവി സങ്കേതങ്ങളുടെ ചുറ്റിലും ഒരു കിലോമീറ്റർ ദൂരത്തിൽ കുറയാത്ത ബഫർ സോൺ രൂപീകരിക്കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിഷയം ചർച്ച ചെയ്യാൻ വ്യാപാരി വ്യവസായി ഏകോപനസമിതി കൊട്ടിയൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കൊട്ടിയൂരിൽ പൊതുജന സദസ്സ് സംഘടിപ്പിച്ചു.

## Article Content

കൊട്ടിയൂർ :വനമേഖല -വന്യജീവി സങ്കേതങ്ങളുടെ ചുറ്റിലും ഒരു കിലോമീറ്റർ ദൂരത്തിൽ കുറയാത്ത ബഫർ സോൺ രൂപീകരിക്കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിഷയം ചർച്ച ചെയ്യാൻ വ്യാപാരി വ്യവസായി ഏകോപനസമിതി കൊട്ടിയൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കൊട്ടിയൂരിൽ പൊതുജന സദസ്സ് സംഘടിപ്പിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ കൊട്ടിയൂരിൽ നടക്കുന്ന പൊതുജന സദസ്സിൽ നൂറ് കണക്കിനാളുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സംവാദസദസ്സ് ചുങ്കക്കുന്ന് ഫൊറോന പള്ളി വികാരി ഫാ.ജോയ് തുരുത്തേൽ ഉൽഘാടനം നടത്തി. അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ,കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ, നിയമ വിദഗ്ദർ ഉൾപ്പെടെ പങ്കെടുക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51061/buffer-zone)