---
title: "രാഹുൽ ഗാന്ധിയുടെ എം പി ഓഫീസ്ആ ക്രമിച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രകടനം നടത്തി"
english_title: "The UDF protested against the ordering of Rahul Gandhi's MP's office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51208/the-udf-protested-against-the-ordering-of-rahul-gandhis-mps-office"
published_at: "2022-06-26T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b810e3e72fb_Picsart_22-06-26_13-24-30-246.jpg"
keywords: []
---

# രാഹുൽ ഗാന്ധിയുടെ എം പി ഓഫീസ്ആ ക്രമിച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രകടനം നടത്തി

> **Lead Summary:**  കണ്ണൂർ:രാഹുൽ ഗാന്ധിയുടെ എം പി ഓഫീസ് ആക്രമിച്ച എസ്എഫ്ഐ ഗുണ്ടകളുടെ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് കണ്ണൂർ നഗരത്തിൽ യുഡിഎഫ്കണ്ണൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

 കണ്ണൂർ:രാഹുൽ ഗാന്ധിയുടെ എം പി ഓഫീസ് ആക്രമിച്ച എസ്എഫ്ഐ ഗുണ്ടകളുടെ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് കണ്ണൂർ നഗരത്തിൽ യുഡിഎഫ്കണ്ണൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

യുഡിഎഫ് ജില്ലാ ചെയർമാൻ പിടി മാത്യു കൺവീനർ അഡ്വക്കേറ്റ് അബ്ദുൽ കരീം ചേലേരി മണ്ഡലം നേതാക്കളായനേതാക്കളായ . കെ.പി താഹിർ , സുരേഷ് ബാബു എളയാവൂർ, മുണ്ടേരി ഗംഗാധരൻ ,രാജീവൻ എളയാവൂർ, ഫാറൂഖ് വട്ടപ്പൊയിൽ, സി.സമീർ, സി. സീനത്ത്, ടി.കെ.നൗഷാദ് , കെ. സൈനുദ്ദീൻ, എം.പി.രാജേഷ്, കെ.പി. റസാഖ്, കെ.പി. റാഷിദ്, നസീർ പുറത്തിൽ, അസ്ലം പാറേത്ത്, പി. കൗലത്ത് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51208/the-udf-protested-against-the-ordering-of-rahul-gandhis-mps-office)