---
title: "ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി"
english_title: "The couple was found hanging inside the house"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51210/the-couple-was-found-hanging-inside-the-house"
published_at: "2022-06-26T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b8113a66a87_n3986485921656229939970eb90553982c18801b5844622c4ca76f51dafe639665b87fc4d310922d6df3969.jpg"
keywords: []
---

# ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

> **Lead Summary:** **തിരുവനന്തപുരം: **ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.വെഞ്ഞാറമ്മൂടിലാണ് സംഭവം.മേലാറ്റ്മൂഴി സ്വദേശികളായ ശശിധരന്‍ , ഭാര്യ സുജാത എന്നിവരാണ് മരിച്ചത്.

## Article Content

**തിരുവനന്തപുരം: **ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.വെഞ്ഞാറമ്മൂടിലാണ് സംഭവം.മേലാറ്റ്മൂഴി സ്വദേശികളായ ശശിധരന്‍ , ഭാര്യ സുജാത എന്നിവരാണ് മരിച്ചത്.

വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ അയല്‍വാസികളാണ് ഇരുവരേയും കണ്ടെത്തിയത്. വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51210/the-couple-was-found-hanging-inside-the-house)