---
title: "ചെറുവത്തൂരിൽ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് യുവാവിനെ കാണാതായി"
english_title: "The young man went missing after his boat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51214/the-young-man-went-missing-after-his-boat"
published_at: "2022-06-26T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b8151feb752_Screenshot_2022-06-26-13-37-13-16_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# ചെറുവത്തൂരിൽ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് യുവാവിനെ കാണാതായി

> **Lead Summary:** കാസർകോട്: ചെറുവത്തൂരിൽ മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി.

## Article Content

കാസർകോട്: ചെറുവത്തൂരിൽ മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി.

അച്ചാംതുരുത്തി പടിഞ്ഞാറിലെ കെ കരുണാകരന്റെ മകൻ സൂരജിനെയാണ് കാണാതായത്.

തോണിയിൽ ഒപ്പമുണ്ടായിരുന്ന മജീഷ് രക്ഷപ്പെട്ടു. വല വീശുന്നതിനിടെയാണ് തോണി മറിഞ്ഞത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51214/the-young-man-went-missing-after-his-boat)