---
title: "കേരള ആരോഗ്യ സർവ്വകലാശാലയിൽ ജൂനിയർ പ്രോഗ്രാമർ നിയമനം"
english_title: "Appointment of Junior Programmer"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51227/appointment-of-junior-programmer"
published_at: "2022-06-26T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b823791eb52_images_(2).jpeg"
keywords: []
---

# കേരള ആരോഗ്യ സർവ്വകലാശാലയിൽ ജൂനിയർ പ്രോഗ്രാമർ നിയമനം

> **Lead Summary:** **തൃശ്ശൂർ: **കേരള ആരോഗ്യ സർവ്വകലാശാലയിൽ ജൂനിയർ പ്രോഗ്രാമർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: എം സി എ/ബി ടെക് (ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രേണിക്സ്/കമ്പ്യൂട്ടർ സയൻസ്) അല്ലെങ്കിൽ കമ്പ്യൂട്ടറിൽ സ്‌പെഷലൈസേഷനോടെ എതെങ്കിലും വിഷയത്തിലുള്ള ബി ടെക് അല്ലെങ്കിൽ ഡാറ്റാ പ്രോസസിങ്, സോഫ്റ്റ് വെയർ ഡെവലപ്‌മെന്റിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയത്തോടെ ബി ടെക് അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ഫിസിക്സ്/കമ്പ്യൂട്ടർ സയൻസ്/മാത്സ് /സ്റ്റാറ്റിസ്റ്റിക്സ് എം എസ് സി,ഡാറ്റാ പ്രോസസിങ്, സോഫ്റ്റ് വെയർ ഡെവലപ്മെന്റിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം.

## Article Content

**തൃശ്ശൂർ: **കേരള ആരോഗ്യ സർവ്വകലാശാലയിൽ ജൂനിയർ പ്രോഗ്രാമർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: എം സി എ/ബി ടെക് (ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രേണിക്സ്/കമ്പ്യൂട്ടർ സയൻസ്) അല്ലെങ്കിൽ കമ്പ്യൂട്ടറിൽ സ്‌പെഷലൈസേഷനോടെ എതെങ്കിലും വിഷയത്തിലുള്ള ബി ടെക് അല്ലെങ്കിൽ ഡാറ്റാ പ്രോസസിങ്, സോഫ്റ്റ് വെയർ ഡെവലപ്‌മെന്റിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയത്തോടെ ബി ടെക് അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ഫിസിക്സ്/കമ്പ്യൂട്ടർ സയൻസ്/മാത്സ് /സ്റ്റാറ്റിസ്റ്റിക്സ് എം എസ് സി,ഡാറ്റാ പ്രോസസിങ്, സോഫ്റ്റ് വെയർ ഡെവലപ്മെന്റിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം.

സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും www.kuhs.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമായ ബയോഡാറ്റാ പ്രഫോർമയിൽ ഫോട്ടോ പതിച്ചതും സഹിതം അപേക്ഷകൾ ദി രജിസ്ട്രാർ, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്, തൃശൂർ-680596 എന്ന വിലാസത്തിൽഅയക്കുക. അവസാന തിയതി ജൂലൈ 15 ന് വൈകിട്ട് അഞ്ചു മണി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51227/appointment-of-junior-programmer)