കായംകുളത്ത് എംഡിഎംഎ പിടികൂടി: 11 പേർ അറസ്റ്റിൽ

കായംകുളത്ത് എംഡിഎംഎ പിടികൂടി: 11 പേർ അറസ്റ്റിൽ
Jun 26, 2022 03:07 PM | By News Desk

ആലപ്പുഴ : കായംകുളത്ത് മയക്കുമരുന്നുമായി 11 പേർ പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മോട്ടി എന്ന് വിളിക്കുന്ന അമൽ ഫാറൂഖും മറ്റ് 10 പേരുമാണ് പിടിയിലായത്. ഇവരുടെ പക്കൽനിന്ന് 16 ഗ്രാം എം.ഡി.എം.എ പൊലീസ് പിടിച്ചെടുത്തു.

മുംബൈ, ഗോവഎന്നിവിടങ്ങളിൽ നിന്നും വൻതോതിൽ കേരളത്തിലേക്ക് മയക്കുമരുന്ന്  കടത്തുന്ന സംഘത്തെ കുറിച്ച് ജില്ലാ പൊലീസ് മേധാവിക്ക്  രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ സംഘത്തിലുള്ളവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

Arrested

Next TV

Related Stories
#andaloor l അണ്ടലൂർ ക്ഷേത്രത്തിൽ ആറാംഘട്ട പുനരുദ്ധാരണത്തിന് ഒരുക്കങ്ങൾ തുടങ്ങി

Apr 23, 2024 04:35 PM

#andaloor l അണ്ടലൂർ ക്ഷേത്രത്തിൽ ആറാംഘട്ട പുനരുദ്ധാരണത്തിന് ഒരുക്കങ്ങൾ തുടങ്ങി

അണ്ടലൂർ ക്ഷേത്രത്തിൽ ആറാംഘട്ട പുനരുദ്ധാരണത്തിന് ഒരുക്കങ്ങൾ തുടങ്ങി...

Read More >>
#kannur l റോഡ്‌ ഷോ നടന്നു

Apr 23, 2024 04:22 PM

#kannur l റോഡ്‌ ഷോ നടന്നു

റോഡ്‌ ഷോ നടന്നു...

Read More >>
#thaliparamba l ലോക സഭതെരഞ്ഞെടുപ്പ്; സമ്മതിദായർക്കുള്ള ബോധവൽക്കരണ പരിപാടിയും ഫ്ലാഷ് മോബും  സംഘടിപ്പിച്ചു

Apr 23, 2024 03:35 PM

#thaliparamba l ലോക സഭതെരഞ്ഞെടുപ്പ്; സമ്മതിദായർക്കുള്ള ബോധവൽക്കരണ പരിപാടിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു

ലോക സഭതെരഞ്ഞെടുപ്പ്; സമ്മതിദായർക്കുള്ള ബോധവൽക്കരണ പരിപാടിയും ഫ്ലാഷ് മോബും ...

Read More >>
#kannur l ജില്ലാ തല വിഎഫ്സിയിൽ ആദ്യദിനം 512 പേർ പോസ്റ്റൽ വോട്ട് ചെയ്തു

Apr 23, 2024 02:32 PM

#kannur l ജില്ലാ തല വിഎഫ്സിയിൽ ആദ്യദിനം 512 പേർ പോസ്റ്റൽ വോട്ട് ചെയ്തു

ജില്ലാ തല വിഎഫ്സിയിൽ ആദ്യദിനം 512 പേർ പോസ്റ്റൽ വോട്ട് ചെയ്തു...

Read More >>
#kannur l കെ സുധാകരന്റെ മുൻ പി എ ബിജെപിയിൽ ചേർന്നു

Apr 23, 2024 02:17 PM

#kannur l കെ സുധാകരന്റെ മുൻ പി എ ബിജെപിയിൽ ചേർന്നു

കെ സുധാകരന്റെ മുൻ പി എ ബിജെപിയിൽ ചേർന്നു...

Read More >>
ഓൺലൈൻ പാർട്ട്‌ ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് വളപട്ടണം സ്വദേശിക്ക് 37000 രൂപ നഷ്ടമായി

Apr 23, 2024 12:35 PM

ഓൺലൈൻ പാർട്ട്‌ ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് വളപട്ടണം സ്വദേശിക്ക് 37000 രൂപ നഷ്ടമായി

ഓൺലൈൻ പാർട്ട്‌ ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് വളപട്ടണം സ്വദേശിക്ക് 37000 രൂപ...

Read More >>
Top Stories