അമ്പെയ്ത്ത് ലോകകപ്പിൽ അഭിഷേക്–ജ്യോതി സഖ്യത്തിനു സ്വർണം

അമ്പെയ്ത്ത് ലോകകപ്പിൽ അഭിഷേക്–ജ്യോതി സഖ്യത്തിനു സ്വർണം
Jun 26, 2022 03:10 PM | By Sheeba G Nair

പാരിസ്: അമ്പെയ്ത്ത് ലോകകപ്പിൽ ഇന്ത്യയുടെ അഭിഷേക് വർമ–ജ്യോതി സുരേഖ വെന്നം സഖ്യത്തിന് സ്വർണ്ണ മെഡൽ. ലോകകപ്പ് മൂന്നാം ഘട്ടത്തിലെ കോമ്പൗണ്ട് മിക്സഡ് ടീം ഇനത്തിലാണ് ഇരുവരും സ്വർണം നേടിയത്.

ഫൈനലിൽ ഫ്രഞ്ച് ജോഡികളായ ജീൻ ബോൾഷ്-സോഫി ഡോഡ്മോണ്ട് സഖ്യത്തെ 152-149 എന്ന സ്കോറിനാണ് ഇവർ പരാജയപ്പെടുത്തിയത്. ഈ വർഷത്തെ ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ സ്വർണ നേട്ടമാണിത്. തുടർന്ന് വ്യക്തിഗത വിഭാഗത്തിൽ ജ്യോതി വെള്ളി നേടി. ഷൂട്ടൗട്ടിൽ ജർമ്മനിയുടെ എല്ല ഗിബ്സണോട് ജ്യോതി കീഴടങ്ങി. ഇരുവരും 10 പോയിന്റ് നേടി, എന്നാൽ ടാർഗെറ്റ് ബോർഡിൽ മധ്യഭാഗത്തേക്ക് കൂടുതൽ അടുത്ത് ലക്ഷ്യം കണ്ടെത്തിയ താരമെന്ന നിലയിൽ എല്ല സ്വർണം നേടി.

ഡൽഹിയുടെ അഭിഷേകും ആന്ധ്രാപ്രദേശിന്റെ ജ്യോതിയും കഴിഞ്ഞ വർഷത്തെ ലോകകപ്പിൽ വെള്ളി നേടിയിരുന്നു. ഇന്ന് ഇന്ത്യക്ക് ഒരു സ്വർണപ്രതീക്ഷ കൂടിയുണ്ട്. ഫൈനലിൽ ഇന്ത്യൻ വനിതാ റികർവ് ടീം ചൈനീസ് തായ്പേയിയെ നേരിടും.

National based archery championship

Next TV

Related Stories
ജോസേട്ടൻ ഷോ!!! അവസാന പന്തിൽ രാജസ്ഥാന് വിജയം

Apr 16, 2024 11:54 PM

ജോസേട്ടൻ ഷോ!!! അവസാന പന്തിൽ രാജസ്ഥാന് വിജയം

ജോസേട്ടൻ ഷോ!!! അവസാന പന്തിൽ രാജസ്ഥാന് വിജയം...

Read More >>
കാലാവസ്ഥ പ്രതികൂലം; ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരെ കാണാനായില്ല

Apr 16, 2024 11:16 PM

കാലാവസ്ഥ പ്രതികൂലം; ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരെ കാണാനായില്ല

കാലാവസ്ഥ പ്രതികൂലം; ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരെ കാണാനായില്ല...

Read More >>
20 സീറ്റിലും ബിജെപി മൂന്നാം സ്ഥാനത്ത് ആകും; മുഖ്യമന്ത്രി

Apr 16, 2024 10:08 PM

20 സീറ്റിലും ബിജെപി മൂന്നാം സ്ഥാനത്ത് ആകും; മുഖ്യമന്ത്രി

20 സീറ്റിലും ബിജെപി മൂന്നാം സ്ഥാനത്ത് ആകും; മുഖ്യമന്ത്രി...

Read More >>
കേന്ദ്രത്തിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി, ശ്രീജയെ ജഡ്ജിയാക്കാൻ ശുപാർശ

Apr 16, 2024 09:59 PM

കേന്ദ്രത്തിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി, ശ്രീജയെ ജഡ്ജിയാക്കാൻ ശുപാർശ

കേന്ദ്രത്തിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി, ശ്രീജയെ ജഡ്ജിയാക്കാൻ ശുപാർശ...

Read More >>
ഛത്തീസ്ഗഢിലെ വൻ മാവോയിസ്റ്റ് വേട്ട; കൊല്ലപ്പെട്ടത് 29 പേർ

Apr 16, 2024 09:02 PM

ഛത്തീസ്ഗഢിലെ വൻ മാവോയിസ്റ്റ് വേട്ട; കൊല്ലപ്പെട്ടത് 29 പേർ

ഛത്തീസ്ഗഢിലെ വൻ മാവോയിസ്റ്റ് വേട്ട; കൊല്ലപ്പെട്ടത് 29 പേർ...

Read More >>
എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ്; 6 ജില്ലകളിൽ തത്സമയ നിരീക്ഷണം 75 ശതമാനം ബൂത്തുകളിൽ

Apr 16, 2024 08:48 PM

എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ്; 6 ജില്ലകളിൽ തത്സമയ നിരീക്ഷണം 75 ശതമാനം ബൂത്തുകളിൽ

എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ്; 6 ജില്ലകളിൽ തത്സമയ നിരീക്ഷണം 75 ശതമാനം ബൂത്തുകളിൽ...

Read More >>
Top Stories










News Roundup