---
title: "അഴിക്കോട് ഗവ പ്രീമെട്രിക്  ഹോസ്റ്റലിൽ ട്യൂട്ടർ നിയമനം"
english_title: "Appointment of Tutor in Azhikode Govt. Premetric Hostel"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51240/appointment-of-tutor-in-azhikode-govt-premetric-hostel"
published_at: "2022-06-26T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b82d8347849_images_(4).jpeg"
keywords: []
---

# അഴിക്കോട് ഗവ പ്രീമെട്രിക്  ഹോസ്റ്റലിൽ ട്യൂട്ടർ നിയമനം

> **Lead Summary:** **അഴിക്കോട്**: അഴിക്കോട് ഗവ പ്രീമെട്രിക് ഹോസ്റ്റലിലെ അഞ്ച് മുതൽ പത്ത് വരെയുള്ള വിദ്യാർഥികൾക്ക് ഈ അധ്യയന വർഷം ട്യൂഷൻ നൽകുന്നതിന് അധ്യാപികമാരെ തെരഞ്ഞെടുക്കുന്നു. ഹൈസ്‌കൂൾ വിഭാഗത്തിലേക്ക് ഹിന്ദി, കണക്ക്, സയൻസ് ( നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ്) ഇംഗ്ലീഷ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ ബിരുദവും ബി എഡും ഉള്ളവർക്കും യു പി വിഭാഗത്തിൽ ബിരുദവും ബി എഡ് ടി ടി സി യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.

## Article Content

**അഴിക്കോട്**: അഴിക്കോട് ഗവ പ്രീമെട്രിക് ഹോസ്റ്റലിലെ അഞ്ച് മുതൽ പത്ത് വരെയുള്ള വിദ്യാർഥികൾക്ക് ഈ അധ്യയന വർഷം ട്യൂഷൻ നൽകുന്നതിന് അധ്യാപികമാരെ തെരഞ്ഞെടുക്കുന്നു. ഹൈസ്‌കൂൾ വിഭാഗത്തിലേക്ക് ഹിന്ദി, കണക്ക്, സയൻസ് ( നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ്) ഇംഗ്ലീഷ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ ബിരുദവും ബി എഡും ഉള്ളവർക്കും യു പി വിഭാഗത്തിൽ ബിരുദവും ബി എഡ് ടി ടി സി യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.

ഹിന്ദി രണ്ടാം ഭാഷ എടുത്തവർക്കു മുൻഗണ. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പു സഹിതം ജൂൺ 30 നകം കണ്ണൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. ഫോൺ: 9605789459

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51240/appointment-of-tutor-in-azhikode-govt-premetric-hostel)