---
title: "ചെന്നൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട"
english_title: "Gold hunt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51326/gold-hunt"
published_at: "2022-06-27T05:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b8f662ef999_images.jpeg"
keywords: []
---

# ചെന്നൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

> **Lead Summary:** **ചെന്നൈ**: ചെന്നൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ശ്രീലങ്കയില്‍ നിന്നും എത്തിയ സ്‌ത്രീയുടെ പക്കല്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്.

## Article Content

**ചെന്നൈ**: ചെന്നൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ശ്രീലങ്കയില്‍ നിന്നും എത്തിയ സ്‌ത്രീയുടെ പക്കല്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്.

ഒരു കിലോയിലധികം രൂപയുടെ സ്വര്‍ണമാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. 59.26 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് അധികൃതര്‍ പിടികൂടിയത്. 1.27 കിലോഗ്രാം വരുന്ന സ്വര്‍ണം അടിവസ്‍ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. യുവതിയെ നിലവില്‍ പോലീസ് അറസ്‌റ്റ് ചെയ്‌തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51326/gold-hunt)