---
title: "ഗുഡ്സ് ട്രക്ക് നിയന്ത്രണം വിട്ട് നദിയിൽ വീണ് ഒൻപത്  മരണം "
english_title: "Accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51334/accident"
published_at: "2022-06-27T06:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b90766c600b_n3989530901656292946736a64b4ac0c83b9a8569b7bf8deb53279e64034e407fe36d71634110896acb94e9.jpg"
keywords: []
---

# ഗുഡ്സ് ട്രക്ക് നിയന്ത്രണം വിട്ട് നദിയിൽ വീണ് ഒൻപത്  മരണം 

> **Lead Summary:** **കര്‍ണാടക: **ബെലഗാവിയില്‍ നിര്‍മ്മാണ തൊഴിലാളികളുമായി പോയ ഗുഡ്സ് ട്രക്ക് നിയന്ത്രണം വിട്ട് നദിയില്‍ പതിച്ച്‌ ഉണ്ടായ അപകടത്തില്‍ ഒന്‍പതു മരണം.

## Article Content

**കര്‍ണാടക: **ബെലഗാവിയില്‍ നിര്‍മ്മാണ തൊഴിലാളികളുമായി പോയ ഗുഡ്സ് ട്രക്ക് നിയന്ത്രണം വിട്ട് നദിയില്‍ പതിച്ച്‌ ഉണ്ടായ അപകടത്തില്‍ ഒന്‍പതു മരണം.

എട്ടുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ വരില്‍ ഒരാളുടെ നില ഗുരുതരമാണ്. കനബാര്‍ഗി ഗ്രാമത്തിലെ ബല്ലാരി നല നദിയിലാണ് ട്രക്ക് വീണത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വിതം നല്‍കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51334/accident)