---
title: "മാലൂരിൽ കലുങ്കിനടിയിൽ  മൃതദേഹം"
english_title: "Body found under boulder in Malur."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51413/body-found-under-boulder-in-malur"
published_at: "2022-06-27T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b9567425878_Picsart_22-06-27_12-34-02-033.jpg"
keywords: []
---

# മാലൂരിൽ കലുങ്കിനടിയിൽ  മൃതദേഹം

> **Lead Summary:**  മാലൂരിനടുത്ത് പട്ടാരിയിൽ കലുങ്കിനടിയിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി.

## Article Content

 മാലൂരിനടുത്ത് പട്ടാരിയിൽ കലുങ്കിനടിയിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി.

മള്ളന്നൂർ മുതുകുറ്റിപ്പൊയിൽ സ്വദേശി മനോഹരൻ ആണ് മരിച്ചത്. പോലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51413/body-found-under-boulder-in-malur)