---
title: "വയക്കര ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ കൊതുകുനിവാരണം നടത്തി "
english_title: "Mosquito repellent"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51443/mosquito-repellent"
published_at: "2022-06-27T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b96d55e8545_PicsArt_06-27-02.10.58.jpg"
keywords: []
---

# വയക്കര ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ കൊതുകുനിവാരണം നടത്തി 

> **Lead Summary:** കൊതുക് നിവാരണ യജ്ഞത്തിന്റെ ഭാഗമായ് വയക്കര ഗവ: ഹയർ സെക്കൻഡറി സ്കൂളും പരിസരവും കൊതുകുനിവാരണം നടത്തി . പ്രിൻസിപ്പിൾ ഇൻ ചാർജ്ജ് റജീന ഉദ്ഘാടനം ചെയ്തു.

## Article Content

കൊതുക് നിവാരണ യജ്ഞത്തിന്റെ ഭാഗമായ് വയക്കര ഗവ: ഹയർ സെക്കൻഡറി സ്കൂളും പരിസരവും കൊതുകുനിവാരണം നടത്തി . പ്രിൻസിപ്പിൾ ഇൻ ചാർജ്ജ് റജീന ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ പി ടി എ പ്രസിഡന്റ് രാജൻ അദ്ധ്യക്ഷത വഹിച്ചു. പൂ ർവ്വ വിദ്ധ്യാർത്ഥികളും സന്നദ്ധ പ്രവർത്തകരുമായ കെ . പി . വിനോദ് പാടിച്ചാൽ . സുരേഷ് മോനിപ്പള്ളി എന്നിവർ സംസാരിച്ചു. കൂടാതെ പൂർവ്വ വിദ്ധ്യാർത്ഥികളായ സാം ജോർജ്ജ്, രോഹിത്ത് പട്ടുവം എന്നിവരും കൊതുകുനിവാരണ പ്രോഗ്രാമിൽ സഹകരിച്ച് പ്രവർത്തിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51443/mosquito-repellent)