---
title: "ലോക ലഹരി വിരുദ്ധ ദിനാചരണം "
english_title: "World Anti-Drug Day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51450/world-anti-drug-day"
published_at: "2022-06-27T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b9764a95f13_PicsArt_06-27-02.49.07.jpg"
keywords: []
---

# ലോക ലഹരി വിരുദ്ധ ദിനാചരണം 

> **Lead Summary:** കാണിച്ചാർ ഡോക്ടർ പൽപ്പു മെമ്മോറിയൽ യുപി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനാചരണം ആചരിച്ചു. പി ടി എ വൈസ് പ്രസിഡണ്ട്, ശ്രീ ഷിജു ഇ സി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി എം എൻ ഷീല സ്വാഗതം ആശംസിച്ചു.

## Article Content

കാണിച്ചാർ ഡോക്ടർ പൽപ്പു മെമ്മോറിയൽ യുപി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനാചരണം ആചരിച്ചു. പി ടി എ വൈസ് പ്രസിഡണ്ട്, ശ്രീ ഷിജു ഇ സി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി എം എൻ ഷീല സ്വാഗതം ആശംസിച്ചു.

പേരാവൂർ എക്സൈസ് ഓഫീസർ ശ്രീ ബാബു ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ, ശ്രീ ഷിതിൻ വി വി നന്ദി രേഖപ്പെടുത്തി. തുടർന്ന്   ക്വിസ് മത്സരം,പോസ്റ്റർ രചന, പ്ലക്കാർഡ് നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51450/world-anti-drug-day)