---
title: "ഇന്ത്യയുടെ വിജയത്തില്‍ പ്രവാസികളുടെ പങ്ക് വലുത്; അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി"
english_title: "Expatriates play a major role in India's success;  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51458/expatriates-play-a-major-role-in-indias-success"
published_at: "2022-06-27T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b97bf447d72_1656323028395.jpg"
keywords: []
---

# ഇന്ത്യയുടെ വിജയത്തില്‍ പ്രവാസികളുടെ പങ്ക് വലുത്; അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

> **Lead Summary:**  ‍ ബെർളിൻ : ഓഡി ഡോം ഇൻഡോർ അരീനയിൽ നടന്ന പരിപാടിയിൽ പ്രവാസികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും വിജയത്തിനും പ്രവാസികൾ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

## Article Content

 ‍ ബെർളിൻ : ഓഡി ഡോം ഇൻഡോർ അരീനയിൽ നടന്ന പരിപാടിയിൽ പ്രവാസികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും വിജയത്തിനും പ്രവാസികൾ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ജർമ്മനിയിലെ വൈബ്രന്റ് ഇന്ത്യൻ കമ്മ്യൂണിറ്റിയിലാണ് പരിപാടി നടന്നത്. ആയിരക്കണക്കിന് അംഗങ്ങളാണ് പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്തത്. ‘വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർ ഇന്ത്യയുടെ വിജയഗാഥ മാത്രമല്ല, ഞങ്ങളുടെ വിജയത്തിന്റെ ബ്രാൻഡ് അംബാസഡർമാർ കൂടിയാണ്,” പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51458/expatriates-play-a-major-role-in-indias-success)