---
title: "പോലീസ് വാഹനത്തിന് മുകളിൽ കയറി പ്രതിഷേധിച്ച ആൾ അറസ്റ്റിൽ "
english_title: "In the top of the police vehicle, protested."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51467/in-the-top-of-the-police-vehicle-protested"
published_at: "2022-06-27T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b98347e9e16_Picsart_22-06-27_15-45-25-447.jpg"
keywords: []
---

# പോലീസ് വാഹനത്തിന് മുകളിൽ കയറി പ്രതിഷേധിച്ച ആൾ അറസ്റ്റിൽ 

> **Lead Summary:** **കണ്ണൂർ: **രാഹുല്‍ ഗാന്ധി ഓഫീസ് അക്രമത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ നടന്ന റോഡ് ഉപരോധത്തില്‍ പോലീസ് വാഹനത്തിന്റെ മുകളില്‍ കയറി പ്രതിഷേധിച്ചയാള്‍ പിടിയില്‍.

## Article Content

**കണ്ണൂർ: **രാഹുല്‍ ഗാന്ധി ഓഫീസ് അക്രമത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ നടന്ന റോഡ് ഉപരോധത്തില്‍ പോലീസ് വാഹനത്തിന്റെ മുകളില്‍ കയറി പ്രതിഷേധിച്ചയാള്‍ പിടിയില്‍.

കെ എസ് യു മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് കെ എ ഹരികൃഷ്ണനെയാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51467/in-the-top-of-the-police-vehicle-protested)