---
title: "തിരുവങ്ങാട് ലേബർ കോൺട്രാക്റ്റ്, കൺസ്ട്രക്ഷൻ സൊസൈറ്റിയുടെ പുതിയ ഓഫീസ്  പ്രവർത്തനം ആരംഭിച്ചു"
english_title: "Labor Contract  Construction Society opens"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51470/labor-contract-construction-society-opens"
published_at: "2022-06-27T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b985cc4f864_IMG-20220627-WA0192.jpg"
keywords: []
---

# തിരുവങ്ങാട് ലേബർ കോൺട്രാക്റ്റ്, കൺസ്ട്രക്ഷൻ സൊസൈറ്റിയുടെ പുതിയ ഓഫീസ്  പ്രവർത്തനം ആരംഭിച്ചു

> **Lead Summary:** തലശ്ശേരി: തിരുവങ്ങാട് ലേബർ കോൺട്രാക്റ്റ് & കൺസ്ട്രക്ഷൻ സൊസൈറ്റിയുടെ പുതിയ ഓഫീസ് മഞ്ഞോടിയിൽ പ്രവർത്തനം ആരംഭിച്ചു.

## Article Content

തലശ്ശേരി: തിരുവങ്ങാട് ലേബർ കോൺട്രാക്റ്റ് & കൺസ്ട്രക്ഷൻ സൊസൈറ്റിയുടെ പുതിയ ഓഫീസ് മഞ്ഞോടിയിൽ പ്രവർത്തനം ആരംഭിച്ചു.

തലശ്ശേരി ടൗൺ സർവീസ് ബാങ്ക് പ്രസി: കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡണ്ട് എൻ - ആർ - അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ അഡ്വ: കെ.ഗോപാലകൃഷ്ണൻ , മുല്ലോളി സുകുമാരൻ , കെ എം ധർമ്മപാലൻ , മോഹനൻ - ജിതുൻ എന്നിവർ സംസാരിച്ചു. പടിക്ക ബാലൻ സ്വാഗതവും സി. ഗോപാലൻ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51470/labor-contract-construction-society-opens)