---
title: "കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ എൻ ജി ഒ യൂണിയൻ ഹാളിൽ നടന്നു"
english_title: "District Convention"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51473/district-convention"
published_at: "2022-06-27T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b9882fef3a5_PicsArt_06-27-04.05.21.jpg"
keywords: []
---

# കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ എൻ ജി ഒ യൂണിയൻ ഹാളിൽ നടന്നു

> **Lead Summary:** കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ എൻ ജി ഒ യൂണിയൻ ഹാളിൽ നടന്നു. സംസ്ഥാന സമിതി അംഗം പി.എസ് സ്മിജ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും ലോകത്തിനുമുന്നിൽ കേരളം മാതൃകയാവാൻ പ്രധാനകാരണം എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തി ആണെന്ന് കൺവെൻഷൻ വിലയിരുത്തി.

## Article Content

കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ എൻ ജി ഒ യൂണിയൻ ഹാളിൽ നടന്നു. സംസ്ഥാന സമിതി അംഗം പി.എസ് സ്മിജ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും ലോകത്തിനുമുന്നിൽ കേരളം മാതൃകയാവാൻ പ്രധാനകാരണം എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തി ആണെന്ന് കൺവെൻഷൻ വിലയിരുത്തി.

ജില്ലാ പ്രസിഡന്റ് എൻ. കെ വിനോദൻ അധ്യക്ഷത വഹിച്ചു. കെ ശശീന്ദ്രൻ, കെ.സി മനോജ്, പി.വി പ്രദീപൻ, ടി.രജിത, കെ. സി. സുധീർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51473/district-convention)