---
title: "ഭാര്യയെ വെട്ടിക്കൊന്നു: ഭർത്താവ് പോലീസ് കസ്റ്റഡിയിൽ "
english_title: "Crime"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51603/crime"
published_at: "2022-06-28T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ba9f4d51f27_n3993232781656397475221ca543fe5d9081e6ab8bfc931dd0c72cf68e7e4a2ea930959b3a6b61aadd04196.jpg"
keywords: []
---

# ഭാര്യയെ വെട്ടിക്കൊന്നു: ഭർത്താവ് പോലീസ് കസ്റ്റഡിയിൽ 

> **Lead Summary:** **പാലക്കാട്**: ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പാലക്കാട് മണ്ണാര്‍ക്കാട് പള്ളികുറുപ്പിലാണ് സംഭവം.പള്ളികുറുപ്പ് സ്വദേശി ദീപികയാണ് കൊല്ലപ്പെട്ടത്.

## Article Content

**പാലക്കാട്**: ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പാലക്കാട് മണ്ണാര്‍ക്കാട് പള്ളികുറുപ്പിലാണ് സംഭവം.പള്ളികുറുപ്പ് സ്വദേശി ദീപികയാണ് കൊല്ലപ്പെട്ടത്.

ഭര്‍ത്താവ് അവിനാശ് പോലീസ് കസ്റ്റഡിയില്‍. ഇന്ന് രാവിലെയാണ് കൊലപാതകം. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. കൊലപാതക കാരണം വ്യക്തമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51603/crime)