---
title: "നാട്ടകം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ശാന്തി സ്വരൂപിൻ്റെ മഹാബലിയും ധർമ്മശാസ്താവും എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച നടത്തി"
english_title: "Book discussions were held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51648/book-discussions-were-held"
published_at: "2022-06-28T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bac979b446e_IMG-20220628-WA0013.jpg"
keywords: []
---

# നാട്ടകം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ശാന്തി സ്വരൂപിൻ്റെ മഹാബലിയും ധർമ്മശാസ്താവും എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച നടത്തി

> **Lead Summary:**  രാജു കാട്ടുപുനം അധ്യക്ഷത വഹിച്ചു.ടി.കെ ഷാജ്, എം ഉത്തമൻ എന്നിവർ പുസ്തക പരിചയം നടത്തി.

## Article Content

 രാജു കാട്ടുപുനം അധ്യക്ഷത വഹിച്ചു.ടി.കെ ഷാജ്, എം ഉത്തമൻ എന്നിവർ പുസ്തക പരിചയം നടത്തി.

അഡ്വ: അനിൽകുമാർ, ഡോ: രാജാറാം, മുസ്തഫ കമാൽ, സി.കെ സുനിൽ കുമാർ, മഞ്ജിത്ത് ചെണ്ടയാട് എന്നിവർ സംസാരിച്ചു.

ഡോ: ടി.കെ അനിൽകുമാർ സ്വാഗതവും സജീവ് ഒതയോത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51648/book-discussions-were-held)