---
title: "സേവാഭാരതിയുടെ നേതൃത്വത്തിൽ പാനൂർ മേഖലയിൽ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രതിഭകൾക്ക് അനുമോദനവും കരിയർ ഗൈഡൻസും നടത്തി"
english_title: "Nën drejtimin e Seva Bharathi, "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51650/nn-drejtimin-e-seva-bharathi"
published_at: "2022-06-28T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bacd6b0ec0d_IMG-20220628-WA0179.jpg"
keywords: []
---

# സേവാഭാരതിയുടെ നേതൃത്വത്തിൽ പാനൂർ മേഖലയിൽ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രതിഭകൾക്ക് അനുമോദനവും കരിയർ ഗൈഡൻസും നടത്തി

> **Lead Summary:**  **പാനൂർ: **സുമംഗലി ഓഡിറ്റോറിയത്തിൽ വച്ചു നടന്ന പരിപാടിയിൽ സേവാഭാരതി രക്ഷാധികാരിയും ജില്ല സമ്പർക്ക പ്രമുഖുമായ ശ്രീ എൻ കെ നാണു മാസ്റ്റർ സേവാ സന്ദേശം നൽകി, എക്സൽ കോളേജ് ഓഫ്‌ അഡ്വാൻസ് സ്റ്റഡിസിലെ കെമിസ്ട്രി വിഭാഗം അദ്ധ്യാപകൻ ശ്രീ രഞ്ജിത്ത് മാസ്റ്റർ കരിയർ ഗൈഡൻസിന് നേതൃത്വം നൽകുകയും ചെയ്തു.

## Article Content

 **പാനൂർ: **സുമംഗലി ഓഡിറ്റോറിയത്തിൽ വച്ചു നടന്ന പരിപാടിയിൽ സേവാഭാരതി രക്ഷാധികാരിയും ജില്ല സമ്പർക്ക പ്രമുഖുമായ ശ്രീ എൻ കെ നാണു മാസ്റ്റർ സേവാ സന്ദേശം നൽകി, എക്സൽ കോളേജ് ഓഫ്‌ അഡ്വാൻസ് സ്റ്റഡിസിലെ കെമിസ്ട്രി വിഭാഗം അദ്ധ്യാപകൻ ശ്രീ രഞ്ജിത്ത് മാസ്റ്റർ കരിയർ ഗൈഡൻസിന് നേതൃത്വം നൽകുകയും ചെയ്തു.

166 വിദ്യാർത്ഥികൾ പങ്കെടുത്ത ചടങ്ങിൽ സേവാഭാരതി പ്രസിഡന്റ്‌ ശ്രീ വിജിത് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ്‌ ശ്രീമതി നവ്യ ടീച്ചർ സ്വാഗതവുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51650/nn-drejtimin-e-seva-bharathi)