---
title: "വീടിന് മുകളിൽ മരം വീണ് വീട്ടമ്മയ്ക്ക് പരിക്ക് "
english_title: "Housewife injured when tree falls on roof."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51663/housewife-injured-when-tree-falls-on-roof"
published_at: "2022-06-28T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bad8a7bfd53_Screenshot_2022-06-28-15-57-41-510_com.opera.mini.native.jpg"
keywords: []
---

# വീടിന് മുകളിൽ മരം വീണ് വീട്ടമ്മയ്ക്ക് പരിക്ക് 

> **Lead Summary:** **കോളയാട് : **കൊളപ്പ കോളനിയിൽ വീടിന് മുകളിൽ മരം വീണ് സ്ത്രീക്ക് പരിക്ക് . പറക്കാടൻ വിമലക്കാണ് പരിക്കേറ്റത് . വീട് ഭാഗികമായി തകർന്നു . ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.

## Article Content

**കോളയാട് : **കൊളപ്പ കോളനിയിൽ വീടിന് മുകളിൽ മരം വീണ് സ്ത്രീക്ക് പരിക്ക് . പറക്കാടൻ വിമലക്കാണ് പരിക്കേറ്റത് . വീട് ഭാഗികമായി തകർന്നു . ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51663/housewife-injured-when-tree-falls-on-roof)