---
title: "ഡോ. കെ. എസ്. രാധാകൃഷ്ണൻ രചിച്ച പുസ്തക പ്രകാശനം 30ന്"
english_title: "Book publishing"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51683/book-publishing"
published_at: "2022-06-28T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62baec8870c6b_images_(4).jpeg"
keywords: []
---

# ഡോ. കെ. എസ്. രാധാകൃഷ്ണൻ രചിച്ച പുസ്തക പ്രകാശനം 30ന്

> **Lead Summary:** **എറണാകുളം** : മുൻ പി എസ് സി ചെയർമാൻ ഡോ. കെ. എസ്. രാധാകൃഷ്ണൻ രചിച്ച 'രാമായണം മനുഷ്യകഥാനുഗാനം' എന്ന പുസ്തകത്തിന്റെ പ്രകാശനം 30ന് വൈകിട്ട് അഞ്ചിന് എറണാകുളം ബി. ടി. എച്ചിൽ നടക്കും.

## Article Content

**എറണാകുളം** : മുൻ പി എസ് സി ചെയർമാൻ ഡോ. കെ. എസ്. രാധാകൃഷ്ണൻ രചിച്ച 'രാമായണം മനുഷ്യകഥാനുഗാനം' എന്ന പുസ്തകത്തിന്റെ പ്രകാശനം 30ന് വൈകിട്ട് അഞ്ചിന് എറണാകുളം ബി. ടി. എച്ചിൽ നടക്കും.

കേന്ദ്രമന്ത്രി വി. മുരളീധരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിക്കും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം എൽ എ ആദ്യപ്രതി ഏറ്റുവാങ്ങും. മോൻസ് ജോസഫ് എം എൽ എ, ഡോ. കെ. എസ്. രാധാകൃഷ്ണൻ, പ്രകാശ് എസ്., സി. ജി. രാജഗോപാൽ എന്നിവർ പ്രസംഗിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51683/book-publishing)