---
title: "കൊട്ടിയൂർ ദേവസ്വം വക ആന കൊട്ടിയൂർ ചന്ദ്രശേഖരൻ ചരിഞ്ഞു"
english_title: "Kottiyoor Devaswom elephant Kottiyoor Chandrasekharan died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5179/kottiyoor-devaswom-vaka-kottiyoor-chandrasekharan-died"
published_at: "2021-10-14T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616824596f053_rty.jpg"
keywords: []
---

# കൊട്ടിയൂർ ദേവസ്വം വക ആന കൊട്ടിയൂർ ചന്ദ്രശേഖരൻ ചരിഞ്ഞു

> **Lead Summary:** കൊട്ടിയൂർ: കൊട്ടിയൂർ ദേവസ്വം വക ആന ചന്ദ്രശേഖരൻ ചരിഞ്ഞു. വാർധക്യ സഹജമായ കാരണങ്ങളാലാണ് മരണം.

## Article Content

കൊട്ടിയൂർ: കൊട്ടിയൂർ ദേവസ്വം വക ആന ചന്ദ്രശേഖരൻ ചരിഞ്ഞു. വാർധക്യ സഹജമായ കാരണങ്ങളാലാണ് മരണം.

ഒരു വര്ഷത്തി ലധികമായി മദപ്പാടിനെ തുടർന്ന് ക്ഷേത്ര പരിസരത്തു തളച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ആരോഗ്യനില മോശമായിരുന്നെന്ന് ദേവസ്വം അതികൃധർ പറഞ്ഞു. ഇന്ന് ചന്ദ്രശേഖരൻ കുഴഞ്ഞു വീഴുകയായിരുന്നു. \

1985 ലാണ് ചന്ദ്രശേഖരൻ കൊട്ടിയൂരിൽ എത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5179/kottiyoor-devaswom-vaka-kottiyoor-chandrasekharan-died)