---
title: " അടക്കാത്തോട് സെൻ്റ് ജോസഫ് ഹൈസ്കൂളിൽ   ലഹരി വിരുദ്ധ റാലി നടത്തി "
english_title: "Adakkathod st Joseph hs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51828/adakkathod-st-joseph-hs"
published_at: "2022-06-29T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bc004dc21f9_Picsart_22-06-29_13-03-21-615.jpg"
keywords: []
---

#  അടക്കാത്തോട് സെൻ്റ് ജോസഫ് ഹൈസ്കൂളിൽ   ലഹരി വിരുദ്ധ റാലി നടത്തി 

> **Lead Summary:** **കേളകം:** അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനത്തോടനുബന്ധിച്ച് അടക്കാത്തോട് സെൻ്റ് ജോസഫ് ഹൈസ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ റാലിയും, അടക്കാത്തോട് ടൗണിൽ ഫ്ലാഷ് മോബും നടത്തി. സ്കൂൾ ഹെഡ് മാസ്റ്റർ ജോൺസൺ മാസ്റ്റർ നേതൃത്വം നൽകി

## Article Content

**കേളകം:** അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനത്തോടനുബന്ധിച്ച് അടക്കാത്തോട് സെൻ്റ് ജോസഫ് ഹൈസ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ റാലിയും, അടക്കാത്തോട് ടൗണിൽ ഫ്ലാഷ് മോബും നടത്തി. സ്കൂൾ ഹെഡ് മാസ്റ്റർ ജോൺസൺ മാസ്റ്റർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51828/adakkathod-st-joseph-hs)