---
title: "ഇനി സംസ്ഥാനത്തെ ഏത് സബ് രജിസ്ട്രാർ ഓഫിസുകളിലും ആധാരം രജിസ്റ്റർ ചെയ്യാൻ സൗകര്യം"
english_title: "Sun rejistar office "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51847/sun-rejistar-office"
published_at: "2022-06-29T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bc0e3c60459_1656491558848.jpg"
keywords: []
---

# ഇനി സംസ്ഥാനത്തെ ഏത് സബ് രജിസ്ട്രാർ ഓഫിസുകളിലും ആധാരം രജിസ്റ്റർ ചെയ്യാൻ സൗകര്യം

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്തെ ഏത് സബ് രജിസ്ട്രാർ ഓഫിസുകളിലും ആധാരം രജിസ്റ്റർ ചെയ്യാൻ സൗകര്യം ഒരുങ്ങുന്നതായി മന്ത്രി വി.എൻ. വാസവൻ. റവന്യൂ, സർവേ, രജിസ്ട്രേഷൻ വകുപ്പുകളുടെ ഡിജിറ്റൈസേഷൻ പൂർത്തിയാകുന്ന മുറക്ക് ഏത് ആധാരവും സംസ്ഥാനത്തെ ഏത് രജിസ്ട്രാർ ഓഫിസിലും രജിസ്റ്റർ ചെയ്യാൻ കഴിയും.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്തെ ഏത് സബ് രജിസ്ട്രാർ ഓഫിസുകളിലും ആധാരം രജിസ്റ്റർ ചെയ്യാൻ സൗകര്യം ഒരുങ്ങുന്നതായി മന്ത്രി വി.എൻ. വാസവൻ. റവന്യൂ, സർവേ, രജിസ്ട്രേഷൻ വകുപ്പുകളുടെ ഡിജിറ്റൈസേഷൻ പൂർത്തിയാകുന്ന മുറക്ക് ഏത് ആധാരവും സംസ്ഥാനത്തെ ഏത് രജിസ്ട്രാർ ഓഫിസിലും രജിസ്റ്റർ ചെയ്യാൻ കഴിയും.

എല്ലാ മൂല്യങ്ങളിലുമുള്ള മുദ്രപത്രങ്ങൾക്ക് പകരമായി സമ്പൂർണ ഇ- സ്റ്റാമ്പിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. വിവാഹ രജിസ്ട്രേഷൻ പൂർണമായും ഓൺലൈനാക്കുമെന്നും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51847/sun-rejistar-office)