---
title: "തൃക്കടാരിപൊയിലിൽ ഇരുനില കെട്ടിടം  തകർന്നു"
english_title: "A two-storey building collapsed at Thrikkadaripoyil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51872/a-two-storey-building-collapsed-at-thrikkadaripoyil"
published_at: "2022-06-29T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bc2701410b8_Picsart_22-06-29_15-47-50-820.jpg"
keywords: []
---

# തൃക്കടാരിപൊയിലിൽ ഇരുനില കെട്ടിടം  തകർന്നു

> **Lead Summary:** മാലൂർ : മാലൂർ തൃക്കടാരിപൊയിലിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു. ഇരു നില കെട്ടിടമാണ് തകർന്നത്.

## Article Content

മാലൂർ : മാലൂർ തൃക്കടാരിപൊയിലിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു. ഇരു നില കെട്ടിടമാണ് തകർന്നത്.

സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് വേണ്ടി നിർമ്മിക്കുന്ന കെട്ടിടമായിരുന്നു ഇത്. ബുധനാഴ്ചയായിരുന്നു സംഭവം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51872/a-two-storey-building-collapsed-at-thrikkadaripoyil)