---
title: "സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക്  സാധ്യത: നാല് ജില്ലകളിൽ യെല്ലോ അലർട്ട് "
english_title: "Heavy rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51976/heavy-rain"
published_at: "2022-06-30T06:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bcf80fa0449_n3998868861656551270831f99b7126bc3d215e6c9c6eb395285b0f65e5998008e7c66dc4719e58343a5656.jpg"
keywords: []
---

# സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക്  സാധ്യത: നാല് ജില്ലകളിൽ യെല്ലോ അലർട്ട് 

> **Lead Summary:** **തിരുവനന്തപുരം**: ഇന്നും വ്യാപക മഴയ്ക്ക് സംസ്ഥാനത്ത് സാധ്യത . കാലവര്‍ഷ കാറ്റ് അറബിക്കടലില്‍ സജീവമായതാണ് മഴ കനക്കുന്നതിന് കാരണം.

## Article Content

**തിരുവനന്തപുരം**: ഇന്നും വ്യാപക മഴയ്ക്ക് സംസ്ഥാനത്ത് സാധ്യത . കാലവര്‍ഷ കാറ്റ് അറബിക്കടലില്‍ സജീവമായതാണ് മഴ കനക്കുന്നതിന് കാരണം.

മഴ കൂടുതല്‍ കനക്കുക വടക്കന്‍ ജില്ലകളിലാകും. ഇന്ന് നാല് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം യെല്ലോ ഇന്ന് യെല്ലോ ജാഗ്രത അലര്‍ട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്. അതേസമയം മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അറിയിപ്പുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51976/heavy-rain)