---
title: " ട്രെയിനിൽ നിന്ന്  വീണ് യുവാവ് മരിച്ചു "
english_title: "The young man died after falling from the train"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/51988/the-young-man-died-after-falling-from-the-train"
published_at: "2022-06-30T09:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bd19fd4b07c_Screenshot_20220630-090302.png"
keywords: []
---

#  ട്രെയിനിൽ നിന്ന്  വീണ് യുവാവ് മരിച്ചു 

> **Lead Summary:** **കോഴിക്കോട്:** ഷൊർണ്ണൂരിൽ ട്രെയിനിൽ നിന്ന് വീണു അത്തോളി സ്വദേശി മരിച്ചു. കൂനഞ്ചേരി നീലിയേടത്ത് ജമീലയുടെ മകൻ ഫസലുറഹ്മാൻ ആണ് മരിച്ചത്.

## Article Content

**കോഴിക്കോട്:** ഷൊർണ്ണൂരിൽ ട്രെയിനിൽ നിന്ന് വീണു അത്തോളി സ്വദേശി മരിച്ചു. കൂനഞ്ചേരി നീലിയേടത്ത് ജമീലയുടെ മകൻ ഫസലുറഹ്മാൻ ആണ് മരിച്ചത്.

പിതാവ്: പരേതനായ  പറമ്പിൻ തൊടിക മമ്മത് കോയ.  ഏർവാടിയിലേക്ക് നേർച്ചക്ക് പോയി വരും വഴിയാണ് അപകടം സംഭവിച്ചത്.   സഹോദരങ്ങൾ ഫൈസൽ, ഫസൽ (ദുബായ്)

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/51988/the-young-man-died-after-falling-from-the-train)