---
title: "പ്ലസ് വൺ ബോണസ് മാർക്കിനായുള്ള നീന്തൽ ടെസ്റ്റ്‌ മാറ്റിവെച്ചു"
english_title: "Swimming test for plus one bonus marks postponed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52036/swimming-test-for-plus-one-bonus-marks-postponed"
published_at: "2022-06-30T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bd49245da79_Screenshot_2022-06-30-12-26-03-26_680d03679600f7af0b4c700c6b270fe7.jpg"
keywords: []
---

# പ്ലസ് വൺ ബോണസ് മാർക്കിനായുള്ള നീന്തൽ ടെസ്റ്റ്‌ മാറ്റിവെച്ചു

> **Lead Summary:** ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ പ്ലസ് വൺ പ്രവേശനത്തിന് ബോണസ് മാർക്ക് ലഭിക്കുന്നതിനായി ജൂൺ 30, ജൂലായ് ഒന്ന്, നാല്, അഞ്ച് തീയതികളിൽ മാങ്ങാട്ടുപറമ്പ് സർവകലാശാല സ്വിമ്മിങ് പൂളിലും പിണറായി സ്വിമ്മിങ് പൂളിലുമായി നടത്താൻ തീരുമാനിച്ചിരുന്ന നീന്തൽ ടെസ്റ്റ് മാറ്റി. പുതുക്കിയ തീയതി പിന്നീടറിയിക്കും.

## Article Content

ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ പ്ലസ് വൺ പ്രവേശനത്തിന് ബോണസ് മാർക്ക് ലഭിക്കുന്നതിനായി ജൂൺ 30, ജൂലായ് ഒന്ന്, നാല്, അഞ്ച് തീയതികളിൽ മാങ്ങാട്ടുപറമ്പ് സർവകലാശാല സ്വിമ്മിങ് പൂളിലും പിണറായി സ്വിമ്മിങ് പൂളിലുമായി നടത്താൻ തീരുമാനിച്ചിരുന്ന നീന്തൽ ടെസ്റ്റ് മാറ്റി. പുതുക്കിയ തീയതി പിന്നീടറിയിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52036/swimming-test-for-plus-one-bonus-marks-postponed)