---
title: "ധർമ്മടത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോയ തോണി അപകടത്തിൽപ്പെട്ടു "
english_title: "A boat that went for fishing from Dharmadam met with an accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52075/a-boat-that-went-for-fishing-from-dharmadam-met-with-an-accident"
published_at: "2022-06-30T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bd63f14ffc4_Picsart_22-06-30_14-20-22-093.jpg"
keywords: []
---

# ധർമ്മടത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോയ തോണി അപകടത്തിൽപ്പെട്ടു 

> **Lead Summary:** കണ്ണൂർ: ധർമ്മടത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോയ തോണി അപകടത്തിൽപ്പെട്ടു. തലായിൽ കടലിൽ ഒരു നോട്ടിക്കൽ മൈൽ അകലെവച്ചായിരുന്നു സംഭവം. മത്സ്യതൊഴിലാളികളെ കോസ്റ്റൽ പോലിസും, മറൈൻ എൻഫോഴ്സ്മെന്റും ചേർന്ന് രക്ഷപ്പെടുത്തി

## Article Content

കണ്ണൂർ: ധർമ്മടത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോയ തോണി അപകടത്തിൽപ്പെട്ടു. തലായിൽ കടലിൽ ഒരു നോട്ടിക്കൽ മൈൽ അകലെവച്ചായിരുന്നു സംഭവം. മത്സ്യതൊഴിലാളികളെ കോസ്റ്റൽ പോലിസും, മറൈൻ എൻഫോഴ്സ്മെന്റും ചേർന്ന് രക്ഷപ്പെടുത്തി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52075/a-boat-that-went-for-fishing-from-dharmadam-met-with-an-accident)