---
title: "കഞ്ചാവും ,എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍ "
english_title: "M D M A DRUGS "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52094/m-d-m-a-drugs"
published_at: "2022-06-30T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bd71a99315d_Picsart_22-06-30_15-19-11-223.jpg"
keywords: []
---

# കഞ്ചാവും ,എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍ 

> **Lead Summary:** **കണ്ണൂർ:** കഞ്ചാവും എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കടന്നപ്പള്ളി ചന്തപ്പുരയിലെ സാജിത് ഷഹദിയാസാണ് പിടിയിലായത്.

## Article Content

**കണ്ണൂർ:** കഞ്ചാവും എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കടന്നപ്പള്ളി ചന്തപ്പുരയിലെ സാജിത് ഷഹദിയാസാണ് പിടിയിലായത്.

  കണ്ണൂര്‍ രാജീവ് ഗാന്ധി റോഡില്‍ വാഹന പരിശോധനയ്ക്കിടെ ടൗണ്‍ സി.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52094/m-d-m-a-drugs)