---
title: "കൂത്തുപറമ്പ് യു.പി. സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ശാസ്ത്ര ക്ലബ്ബ് പ്രവർത്തനമാരംഭിച്ചു"
english_title: "Koothuparam U.P. As part of the school centenary celebrations"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52097/koothuparam-up-as-part-of-the-school-centenary-celebrations"
published_at: "2022-06-30T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bd74c5bd7d0_Picsart_22-06-30_15-32-05-163.jpg"
keywords: []
---

# കൂത്തുപറമ്പ് യു.പി. സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ശാസ്ത്ര ക്ലബ്ബ് പ്രവർത്തനമാരംഭിച്ചു

> **Lead Summary:** കൂത്തുപറമ്പ: കൂത്തുപറമ്പ് യു.പി. സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ശാസ്ത്ര ക്ലബ്ബ് പ്രവർത്തനമാരംഭിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ വച്ച് മുൻ ഉപജില്ല വിദ്യഭ്യാസ ഓഫീസർ ഇ.പി. മനോജ് ശങ്കർ ഉദ്ഘാടനം ചെയ്തു.

## Article Content

കൂത്തുപറമ്പ: കൂത്തുപറമ്പ് യു.പി. സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ശാസ്ത്ര ക്ലബ്ബ് പ്രവർത്തനമാരംഭിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ വച്ച് മുൻ ഉപജില്ല വിദ്യഭ്യാസ ഓഫീസർ ഇ.പി. മനോജ് ശങ്കർ ഉദ്ഘാടനം ചെയ്തു.

സാഘാടക സമിതി ചെയർമാൻ കലാമണ്ഡലം മഹേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രഥാന അധ്യാപിക കെ.ഗീത, എൻ.കെ. റെജി, വി. രോഷിത, ബിന്ദു, സനൽ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52097/koothuparam-up-as-part-of-the-school-centenary-celebrations)