---
title: "കണ്ണൂര്‍ സാമ്പത്തികസ്ഥിതി വിവരകണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാഘോഷം സംഘടിപ്പിച്ചു"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52113/Kannur"
published_at: "2022-06-30T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bd7efb30283_PicsArt_06-30-04.15.16.jpg"
keywords: []
---

# കണ്ണൂര്‍ സാമ്പത്തികസ്ഥിതി വിവരകണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** കണ്ണൂര്‍ സാമ്പത്തികസ്ഥിതി വിവരകണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വി പ്രേമരാജന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫോര്‍മാറ്റിക്‌സ് ഓഫീസര്‍ ആന്‍ഡ്രൂസ് പി.സി മഹലനോബീസ് അനുസ്മരണ പ്രഭാഷണം നടത്തി.

## Article Content

കണ്ണൂര്‍ സാമ്പത്തികസ്ഥിതി വിവരകണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വി പ്രേമരാജന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫോര്‍മാറ്റിക്‌സ് ഓഫീസര്‍ ആന്‍ഡ്രൂസ് പി.സി മഹലനോബീസ് അനുസ്മരണ പ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷന്‍ ടി.ഗംഗാധരന്‍ മുഖ്യപ്രഭാണം നടത്തി.ഉദ്യോഗസ്ഥരായ ജോര്‍ജ് ജേക്കബ് , ജി.എസ് രജത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52113/Kannur)