---
title: "യു.ഡി.എഫ് കലക്ട്രേറ്റ് മാർച്ചും ധർണയും ശനിയാഴ്ച"
english_title: "Udf"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52137/udf"
published_at: "2022-06-30T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bd9b66e0752_images.jpeg"
keywords: []
---

# യു.ഡി.എഫ് കലക്ട്രേറ്റ് മാർച്ചും ധർണയും ശനിയാഴ്ച

> **Lead Summary:**  **കണ്ണൂർ:**സ്വർണ്ണ,ഡോളർ കള്ളക്കടത്ത് കേസുകൾ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുക ,വനഭൂമിയുമായി ബന്ധപ്പെട്ട ബഫർസോൺ വിഷയത്തിൽ പിണറായിസർക്കാറിന്റെ കള്ളക്കളി അവസാനിപ്പിക്കുക, രാഹുൽഗാന്ധിയുടെ എംപി ഓഫീസ് അടിച്ചു തകർത്ത മുഴുവൻ ക്രിമിനലുകളെയും അറസ്റ്റ് ചെയ്യുക തുടങ്ങിയആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെആഹ്വാനപ്രകാരം ശനിയാഴ്ച്ച കണ്ണൂർകലക്ടറേറ്റിലേക്ക്നടക്കുന്നമാർച്ചിന്റെയും ധർണ്ണയുടെയു ഒരുക്കങ്ങൾപൂർത്തിയായതായി യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യുവും ജനറൽകൺവീനർഅബ്ദുൽകരീംചേലേരിയും അറിയിച്ചു.

## Article Content

 **കണ്ണൂർ:**സ്വർണ്ണ,ഡോളർ കള്ളക്കടത്ത് കേസുകൾ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുക ,വനഭൂമിയുമായി ബന്ധപ്പെട്ട ബഫർസോൺ വിഷയത്തിൽ പിണറായിസർക്കാറിന്റെ കള്ളക്കളി അവസാനിപ്പിക്കുക, രാഹുൽഗാന്ധിയുടെ എംപി ഓഫീസ് അടിച്ചു തകർത്ത മുഴുവൻ ക്രിമിനലുകളെയും അറസ്റ്റ് ചെയ്യുക തുടങ്ങിയആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെആഹ്വാനപ്രകാരം ശനിയാഴ്ച്ച കണ്ണൂർകലക്ടറേറ്റിലേക്ക്നടക്കുന്നമാർച്ചിന്റെയും ധർണ്ണയുടെയു ഒരുക്കങ്ങൾപൂർത്തിയായതായി യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യുവും ജനറൽകൺവീനർഅബ്ദുൽകരീംചേലേരിയും അറിയിച്ചു.

കാലത്ത് 9.30 ന് സ്റ്റേഡിയംകോർണറിൽ നെഹ്റു പ്രതിമക്ക് സമീപത്ത് നിന്നും പ്രകടനമായാണ് പ്രവർത്തകർകലക്ടറേറ്റ്മാർച്ചിലുംധർണ്ണയിലും പങ്കെടുക്കുക. രാജ്മോഹൻഉണ്ണിത്താൻ എം.പി. ധർണ്ണ ഉൽഘാടനം ചെയ്യും.യു.ഡി.എഫിന്റെപ്രമുഖനേതാക്കൾപ്രസംഗിക്കും. മാർച്ചും ധർണ്ണയുംവൻവിജയമാക്കിമാറ്റാൻനേതാക്കൾപ്രവർത്തകരോടഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52137/udf)