---
title: "വയനാട്ടിലേക്ക് പോകാനായി രാഹുൽ ഗാന്ധി എം.പി കണ്ണൂർ വിമാനത്താവളത്തിലെത്തി"
english_title: "Rahulgandhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52208/rahulgandhi"
published_at: "2022-07-01T08:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62be68a14ac03_Screenshot_20220701-085027.png"
keywords: []
---

# വയനാട്ടിലേക്ക് പോകാനായി രാഹുൽ ഗാന്ധി എം.പി കണ്ണൂർ വിമാനത്താവളത്തിലെത്തി

> **Lead Summary:** വയനാട്ടിലേക്ക് പോകാനായി രാഹുൽ ഗാന്ധി എം.പി കണ്ണൂർ വിമാനത്താവളത്തിലെത്തി.

## Article Content

വയനാട്ടിലേക്ക് പോകാനായി രാഹുൽ ഗാന്ധി എം.പി കണ്ണൂർ വിമാനത്താവളത്തിലെത്തി.

റോഡ് മാർഗം വയനാട്ടിലേക്ക് പോകുന്ന അദ്ദേഹത്തെ മട്ടന്നൂർ ടൗൺ ചാവശ്ശേരി, ഉളിയിൽ, എം.ജി. കോളേജ്, കാക്കയങ്ങാട്, പേരാവൂർ, നിടുംപൊയിൽ തുടങ്ങിയ സ്ഥലങ്ങളിൽ കോൺഗ്രസ്സ് പ്രവർത്തകരും നേതാക്കളും അഭിവാദ്യം ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52208/rahulgandhi)