പട്ടിക ജാതി പരീക്ഷാർഥികൾക്ക് യുപിഎസ്‍സി എൻട്രൻസ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം

പട്ടിക ജാതി പരീക്ഷാർഥികൾക്ക് യുപിഎസ്‍സി എൻട്രൻസ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം
Jul 1, 2022 12:00 PM | By Remya Raveendran

തിരുവനന്തപുരം :  പട്ടിക ജാതി പരീക്ഷാർഥികൾക്ക് യുപിഎസ്‍സി എൻട്രൻസ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നൽകുന്നു. മധ്യപ്രദേശിലെ സാഗറിലുള്ള കേന്ദ്ര സർവകലാശാലയായ ഡോ. ഹരിസിങ് ഗൗർ വിശ്വവിദ്യാലയയിലെ ഡോ. അംബേദ്കർ സെന്റർ ഫോർ എക്സലൻസ് (ഡിഎസിഇ) ആണ് അപേക്ഷകരെ ക്ഷണിക്കുന്നത്.

പട്ടിക ജാതിക്കാർക്ക് സൗജന്യമായാണ് എൻട്രൻസ് പരിശീലനം. എസ്‍സി വിഭാഗത്തിൽ പ്രിലിമിനറി പരീക്ഷയെഴുതാൻ യോഗ്യതയുള്ളവർക്കും താൽപര്യമുള്ളവർക്കും അപേക്ഷിക്കാം. 2022 ഒക്ടോബർ മുതൽ ഒരു വർഷത്തേക്കുള്ള പരീക്ഷകൾക്കാണ് പരിശീലനം. ഡിഎസിഇ വെബ്സൈറ്റ് വഴി മാത്രമാണ് അപേക്ഷകൾ അയക്കേണ്ടത്.

വെബ്സൈറ്റ്: https://www.dhsgsu.edu.in/index.php/en/academics/centres/amb-exc

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: www.dhsgsu.edu.in

Upscfreecouching

Next TV

Related Stories
ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ പോകും ;   ഐ എം എ

Aug 8, 2022 11:46 AM

ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ പോകും ; ഐ എം എ

ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ...

Read More >>
പെരുന്താറ്റിൽ ഗോപാലൻ അന്തരിച്ചു

Aug 8, 2022 11:37 AM

പെരുന്താറ്റിൽ ഗോപാലൻ അന്തരിച്ചു

പെരുന്താറ്റിൽ ഗോപാലൻ...

Read More >>
വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് 21കാരന്‍; ബംഗാള്‍ സ്വദേശിക്കായി തെരച്ചില്‍

Aug 8, 2022 11:28 AM

വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് 21കാരന്‍; ബംഗാള്‍ സ്വദേശിക്കായി തെരച്ചില്‍

വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് 21കാരന്‍; ബംഗാള്‍ സ്വദേശിക്കായി...

Read More >>
ജവാന്മാർക്ക് സ്വീകരണം നൽകി ആം ആദ്മി പാർട്ടി

Aug 8, 2022 11:24 AM

ജവാന്മാർക്ക് സ്വീകരണം നൽകി ആം ആദ്മി പാർട്ടി

ജവാന്മാർക്ക് സ്വീകരണം നൽകി ആം ആദ്മി പാർട്ടി...

Read More >>
മങ്കിപോക്സ്  വീണ്ടും

Aug 8, 2022 11:14 AM

മങ്കിപോക്സ് വീണ്ടും

മങ്കിപോക്സ് ...

Read More >>
കേരളത്തിലെ ശിശുപരിപാലനം പോരാ ;മേയർ ബീന ഫിലിപ്പ്

Aug 8, 2022 10:49 AM

കേരളത്തിലെ ശിശുപരിപാലനം പോരാ ;മേയർ ബീന ഫിലിപ്പ്

കേരളത്തിലെ ശിശുപരിപാലനം പോരാ ;മേയർ ബീന...

Read More >>