---
title: "പാചക വാതക വിലയിൽ നേരിയ ആശ്വാസം, വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു"
english_title: "Slight relief in cooking gas prices"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52279/slight-relief-in-cooking-gas-prices"
published_at: "2022-07-01T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62beacf018da6_19-kg-hp-commercial-gas-500x500.jpg"
keywords: []
---

# പാചക വാതക വിലയിൽ നേരിയ ആശ്വാസം, വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

> **Lead Summary:** രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 188 രൂപയാണ് ഒരു സിലിണ്ടർ വിലയിൽ ഉണ്ടായ കുറവ്.

## Article Content

രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 188 രൂപയാണ് ഒരു സിലിണ്ടർ വിലയിൽ ഉണ്ടായ കുറവ്.

ഇതോടെ വാണിജ്യ ആവശ്യങ്ങൾക്കായുള്ള പാചക വാതക സിലിണ്ടറിന്റെ വില 2035 രൂപയായി. എന്നാൽ ​ഗാ‍ർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52279/slight-relief-in-cooking-gas-prices)