---
title: "ഡോക്ടേഴ്സ് ഡേ ദിനാചരണം: കീഴ്പ്പള്ളി വൈസമാൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ"
english_title: "Doctor's Day. Led by Keerappally Wiseman Club"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52308/doctors-day-led-by-keerappally-wiseman-club"
published_at: "2022-07-01T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bed00ec316e_IMG-20220701-WA0109.jpg"
keywords: []
---

# ഡോക്ടേഴ്സ് ഡേ ദിനാചരണം: കീഴ്പ്പള്ളി വൈസമാൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ

> **Lead Summary:** കീഴ്പള്ളി: ഇന്റർനാഷണൽ വൈസ് മെൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡോക്ടേഴ്സ് ഡേ ദിനാചരണം നടത്തി. കീഴ്പ്പള്ളി PHC യില മെഡിക്കൽ ഓഫീസർ Dr പ്രിയ,Dr മോളി Dr മിഥുൻ Dr സ്റ്റെബിൻ എന്നിവര പൊന്നാട നൽകി ആദരിച്ചു.

## Article Content

കീഴ്പള്ളി: ഇന്റർനാഷണൽ വൈസ് മെൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡോക്ടേഴ്സ് ഡേ ദിനാചരണം നടത്തി. കീഴ്പ്പള്ളി PHC യില മെഡിക്കൽ ഓഫീസർ Dr പ്രിയ,Dr മോളി Dr മിഥുൻ Dr സ്റ്റെബിൻ എന്നിവര പൊന്നാട നൽകി ആദരിച്ചു.

പ്രസിഡന്റ് സാബു മുരുട്ടുപൂവന്തിങ്കൽ, സെക്രട്ടറി മാത്യുകുട്ടി പന്തപ്ലാക്കൽ, ബേബി കാശംകാട്ടിൽ, പി വി സണ്ണി, സ്ക്കറിയ പി സി ജൂബി പറ്റാനി, ജോബി ജയ്മസ് , ജിതേഷ് കെ വി എന്നിവർ പ്രസംഗിച്ചു തുടർന്ന് മധുരം വിതരണവും നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52308/doctors-day-led-by-keerappally-wiseman-club)