---
title: "കൊട്ടിയൂർ ഐ.ജെ.എം.ഹയർ സെക്കൻ്ററി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു "
english_title: "Kottiyoor ijm Hss"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52310/kottiyoor-ijm-hss"
published_at: "2022-07-01T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bed0fe36f6c_Picsart_22-07-01_16-13-30-678.jpg"
keywords: []
---

# കൊട്ടിയൂർ ഐ.ജെ.എം.ഹയർ സെക്കൻ്ററി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു 

> **Lead Summary:** ** കൊട്ടിയൂർ: **ഐ.ജെ.എം.ഹയർ സെക്കൻ്ററി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച പ്രതിഭകളെയും ആദരിക്കലും എൻഡോവ്മെന്റ് വിതരണവും നടന്നു.

## Article Content

** കൊട്ടിയൂർ: **ഐ.ജെ.എം.ഹയർ സെക്കൻ്ററി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച പ്രതിഭകളെയും ആദരിക്കലും എൻഡോവ്മെന്റ് വിതരണവും നടന്നു.

പേരാവൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ബെന്നി മുതിരക്കാലായിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52310/kottiyoor-ijm-hss)