---
title: "പേരാവൂരിലെ ഡോ. രാമചന്ദ്രനെ ആദരിച്ച് ഡോക്ടെഴ്സ് ദിനാചരണം "
english_title: "Dr. Peravoor Doctor's Day celebration in honor of Ramachandran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52312/dr-peravoor-doctors-day-celebration-in-honor-of-ramachandran"
published_at: "2022-07-01T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bed2a914749_Picsart_22-07-01_16-24-51-779.jpg"
keywords: []
---

# പേരാവൂരിലെ ഡോ. രാമചന്ദ്രനെ ആദരിച്ച് ഡോക്ടെഴ്സ് ദിനാചരണം 

> **Lead Summary:**  തൊണ്ടിയിൽ: സെൻ്റ് ജോൺസ് യു പി സ്കൂൾ തൊണ്ടിയിൽ ഡോക്ടെഴ്സ് ഡേ ആചരിച്ചു. ദീർഘകാലം പേരാവൂർ മേഖലയിൽ സേവനം നടത്തിയ ഡോ. രാമചന്ദ്രനെ പൊന്നാട അണിയിച്ച് ആദരിച്ചു.

## Article Content

 തൊണ്ടിയിൽ: സെൻ്റ് ജോൺസ് യു പി സ്കൂൾ തൊണ്ടിയിൽ ഡോക്ടെഴ്സ് ഡേ ആചരിച്ചു. ദീർഘകാലം പേരാവൂർ മേഖലയിൽ സേവനം നടത്തിയ ഡോ. രാമചന്ദ്രനെ പൊന്നാട അണിയിച്ച് ആദരിച്ചു.

ഡോക്ടർമാരായ ഡോ. വിമൽ രാമചന്ദ്രൻ, ഡോ. പി വി ജോസ്, ഡോ.അഞ്ജു ജോസ് , എന്നിവർ ആശംസകൾ നേർന്നു. ഹെൽത്ത് ക്ലബ് അംഗങ്ങളായ അലക്സ്, ഫിദ, ഡിയോ,അധ്യാപകരായ പ്രസാദ് തോമസ്, നിത ജോസ്, ആഗ്നസ് കുര്യൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52312/dr-peravoor-doctors-day-celebration-in-honor-of-ramachandran)