---
title: "മണത്തണയിൽ യുണൈറ്റഡ് മർച്ചന്റ് ചേമ്പർ യൂണിറ്റ് രൂപീകരിച്ചു "
english_title: "United marchent chamber unit"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52316/united-marchent-chamber-unit"
published_at: "2022-07-01T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bedb70170f4_Picsart_22-07-01_17-02-47-531.jpg"
keywords: []
---

# മണത്തണയിൽ യുണൈറ്റഡ് മർച്ചന്റ് ചേമ്പർ യൂണിറ്റ് രൂപീകരിച്ചു 

> **Lead Summary:** **മണത്തണ: **യുണൈറ്റഡ് മർച്ചന്റ് ചേമ്പർ മണത്തണ യൂണിറ്റ് രൂപീകരിച്ചു. ജില്ലാ ചെയർമാൻ ടി എഫ് സെബാസ്റ്റ്യൻ യോഗം ഉദ്ഘാടനം ചെയ്തു.

## Article Content

**മണത്തണ: **യുണൈറ്റഡ് മർച്ചന്റ് ചേമ്പർ മണത്തണ യൂണിറ്റ് രൂപീകരിച്ചു. ജില്ലാ ചെയർമാൻ ടി എഫ് സെബാസ്റ്റ്യൻ യോഗം ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡന്റ് കെ എം ബഷീർ അധ്യക്ഷനായി. എം സുകേഷ്, സന്തോഷ്‌ പാമ്പാറ, എ കെ ഗോപാലകൃഷ്ണൻ, ബേബി പാറക്കൽ സംസാരിച്ചു. പി പി മനോജ്‌കുമാറിനെ സെക്രട്ടറിയായും എം ജി മന്മഥനെ പ്രസിഡന്റായും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52316/united-marchent-chamber-unit)