കേരള തീരത്ത് ഞായറാഴ്ച രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത:13 ജില്ലകളിൽ യെല്ലോ അലർട്ട്

കേരള തീരത്ത് ഞായറാഴ്ച രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത:13 ജില്ലകളിൽ യെല്ലോ അലർട്ട്
Jul 2, 2022 06:19 AM | By News Desk

തിരുവനന്തപുരം: കേരള തീരത്ത് ഞായറാഴ്ച രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത. 3.6 മീറ്റര്‍ വരെ ഉയരത്തില്‍ തീരത്ത് തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ജാഗ്രതാനിര്‍ദേശത്തില്‍ പറയുന്നു.

അതിനിടെ, സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതാണ് മഴയെ സ്വാധീനിക്കുന്നത്. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Heavy rain

Next TV

Related Stories
പോളിംഗ് ബൂത്തിന് സമീപം നോട്ടുകെട്ടുകൾ, എണ്ണി ട്രഷറിയിലേക്ക് മാറ്റി; അന്വേഷണം

Apr 26, 2024 09:04 PM

പോളിംഗ് ബൂത്തിന് സമീപം നോട്ടുകെട്ടുകൾ, എണ്ണി ട്രഷറിയിലേക്ക് മാറ്റി; അന്വേഷണം

പോളിംഗ് ബൂത്തിന് സമീപം നോട്ടുകെട്ടുകൾ, എണ്ണി ട്രഷറിയിലേക്ക് മാറ്റി;...

Read More >>
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലകസ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്‌

Apr 26, 2024 08:42 PM

ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലകസ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്‌

ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലകസ്ഥാനം രാജിവച്ച് ഇവാൻ...

Read More >>
എംഡിഎംഎ യും കഞ്ചാവുമായി യുവാവ് പിടിയിൽ

Apr 26, 2024 08:26 PM

എംഡിഎംഎ യും കഞ്ചാവുമായി യുവാവ് പിടിയിൽ

എംഡിഎംഎ യും കഞ്ചാവുമായി യുവാവ്...

Read More >>
ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 75.70% പോളിങ്ങ്

Apr 26, 2024 08:17 PM

ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 75.70% പോളിങ്ങ്

ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 75.70%...

Read More >>
#Thiruvananthapuram l സമ്മതിദാന അവകാശം വിനിയോഗിച്ചവർക്ക് അഭിനന്ദനങ്ങൾ; പിന്തുണച്ചവർക്ക് നന്ദി: കെ സുരേന്ദ്രൻ

Apr 26, 2024 07:06 PM

#Thiruvananthapuram l സമ്മതിദാന അവകാശം വിനിയോഗിച്ചവർക്ക് അഭിനന്ദനങ്ങൾ; പിന്തുണച്ചവർക്ക് നന്ദി: കെ സുരേന്ദ്രൻ

സമ്മതിദാന അവകാശം വിനിയോഗിച്ചവർക്ക് അഭിനന്ദനങ്ങൾ; പിന്തുണച്ചവർക്ക് നന്ദി: കെ...

Read More >>
സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ഷിൽജ ജോസിനെ ആദരിച്ചു

Apr 26, 2024 07:03 PM

സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ഷിൽജ ജോസിനെ ആദരിച്ചു

സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ഷിൽജജോസിനെ...

Read More >>
Top Stories