---
title: "കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം"
english_title: "The car hit the electric pole and the accident happened."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52456/the-car-hit-the-electric-pole-and-the-accident-happened"
published_at: "2022-07-02T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bff68fe157c_Picsart_22-07-02_13-09-01-753.jpg"
keywords: []
---

# കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം

> **Lead Summary:**  **കണ്ണൂർ: **താണ ടി.കെ. സ്റ്റോപ്പിന് സമീപം നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം. വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം . കാർ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗവും ഇലക്ട്രിക് പോസ്റ്റും തകർന്നു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.

## Article Content

 **കണ്ണൂർ: **താണ ടി.കെ. സ്റ്റോപ്പിന് സമീപം നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം. വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം . കാർ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗവും ഇലക്ട്രിക് പോസ്റ്റും തകർന്നു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52456/the-car-hit-the-electric-pole-and-the-accident-happened)